അവധിക്കാല അധ്യാപക പരിശീലനം എൽ പി വിഭാഗം - ഒന്നാം ഘട്ടം - ഏപ്രിൽ 17 മുതൽ 25 വരെ പെരിങ്ങത്തൂർ എൻ എ എം എച്ഛ് എസ എസിൽ പങ്കെടുക്കേണ്ട പഞ്ചായത്തുകൾ ക്ലാസ് 1 ,2 - ചൊക്ലി , കരിയാട് , ന്യൂമാഹി ക്ലാസ് 3 ,4 - പെരിങ്ങളം, പന്ന്യന്നൂർ യു പി വിഭാഗം മലയാളം,ഇംഗ്ലീഷ്,മാത്‍സ്,അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം - - ഏപ്രിൽ 18 മുതൽ 21 വരെ പങ്കെടുക്കേണ്ടവർ : ബി ആർ സി പരിധിയിലെ എല്ലാ സി ആർ സി കളിലെയും അധ്യാപകർ എൽ പി വിഭാഗം - രണ്ടാം ഘട്ടം - ഏപ്രിൽ 26 മുതൽ മെയ് 5 വരെ പങ്കെടുക്കേണ്ട പഞ്ചായത്തുകൾ ക്ലാസ് 1 ,2 - പെരിങ്ങളം, പന്ന്യന്നൂർ ക്ലാസ് 3 ,4 - ചൊക്ലി , കരിയാട് , ന്യൂമാഹി