Posts

Showing posts from October, 2016
Nov 5 Cluster Training  Centres UP English, UP Malayalam - BRC Hall, Chokli UP Urdu  - Panoor West UP School, Panoor UP Sanskrit - Panoor BRC STD I - IV, UP Maths, UP Science, UP Social Science, , LP and UP Arabic, UP Hindi Ramavilasam HSS, Chokli   

ക്ലസ്‌റ്റർ ബി.ആർ.ജി. പ്ലാനിംഗ്

Image
നവംബർ  5 നു നടക്കുന്ന ക്ലസ്‌റ്റർ പരിശീലനത്തിന് മുന്നോടിയായുള്ള ബി.ആർ.സി തല പ്ലാനിംഗ് 28-10-2016 ന് നടന്നു . എൽ.പി ക്‌ളാസുകളിലെ 2 ബാച്ചുകളിലായി 8  ആർ.പി മാരും, എൽ.പി അറബിക്, യു .പി  വിഷയങ്ങളിലെ ആർ.പി മാരടക്കം 34 പേർ പരിശീലനത്തിൽ പങ്കാളികളായി. എ.ഇ.ഒ ശ്രീ. കെ.വി.ശ്രീവത്സൻ , ഡയറ്റ് ഫാക്കൽറ്റി ശ്രീമതി.കെ.പി.പുഷ്പ , ബി.പി.ഒ  ശ്രീ. പി.കെ.ജയതിലകൻ തുടങ്ങിയവർ പരിശീലനത്തിനു നേതൃത്വം നൽകി.

ഭിന്നശേഷി കുട്ടികൾക്കുള്ള യാത്രാനുകൂല്യ വിതരണം

Image
ഭിന്നശേഷി  കുട്ടികൾക്കുള്ള യാത്രാനുകൂല്യ വിതരണം 24-10-2016 തിങ്കളാഴ്ച ചൊക്ലി ബി. ആർ .സി  യിൽ വെച്ചു നടത്തി.ചൊക്ലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . വി . പദ്മനാഭൻ ചടങ്ങിൻറെ ഉദ്‌ഘാടനം നിർവഹിച്ചു. 28 കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു . ബി. ആർ .സി ട്രെയ്നർ ശ്രീമതി.ആൻസി സ്വാഗതവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ശ്രീവത്സൻ സർ അധ്യക്ഷതയും വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ശ്രീമതി. പുഷ്പ ടീച്ചർ ചടങ്ങിനു  ആശംസ അർപ്പിച്ചു കൊണ്ടു സംസാരിച്ചു.റിസോഴ്സ് ടീച്ചർ ശ്രീമതി. ശ്രീലത നന്ദി രേഖപ്പെടുത്തി .

Cluster BRG Planning

¢ÌÀ ¹m\nwKv 28-þ10-þ16 \v _n.-BÀ.-kn.bn sh¨v \S-¡p¶p.
Image
ഭിന്നശേഷി കുട്ടികൾക്കുള്ള യാത്രാനുകൂല്യ വിതരണം   
Image
{]Yam[ym-]I inev]-ime         Fkv.-F-kv.F bpsS B`n-ap-Jy-¯n sNm¢n D]-Pn-Ã-bnse {]Y-am-[ym-]-IÀ¡pÅ GI-Zn\ inev]-ime 2016 HIvtSm-_À 4 \v sNm¢n hnZym-`-h³ lmfn sh¨v \S-¶p. sNm¢n D]-PnÃm hnZym-`ymk Hm^o-kÀ {io. sI.-hn. {ioh-Õ³ kmdnsâ A[y-£-X-bn sNm¢n ]©m-b¯v sa¼À {io. ]ß-\m-`³ inev]-im-e-bpsS DZvLm-S\w \nÀh-ln-¨p. _n.-]n.H {io. ]n.sI.P-b-Xn-e-I³ kzmKXw ]d-ªp. ]mZ-hmÀjnI aqey-\nÀ®-b-¯n-\p-tijw kvIqfp-I-fn \S¶ {]hÀ¯-\-¯nsâ Ah-tem-I-\hpw, bp Ub-kv, Fkv Un Fw sF Fkv hnh-c-ti-J-c-W-¯nsâ ]cn-io-e-\hpw \S-¶p. F.-C.-H, Ubäv ^m¡Âän {ioa-Xn. sI.-]n. ]pjv] So¨À, _n.-]n.-H, s{Sbn-\Àam-cmb Pb-{]-kmZv \mWp, B³kn.-F.-F-kv, Umä F³{Sn Hm¸-td-äÀ F¶n-hÀ ¢mkpIÄ¡v t\XrXzw \ÂIn. Fkv.-F-kv.F PnÃm t{]m{Kmw Hm^o-kÀ {io. Sn.-hn. hniz-\m-Y³ amÌÀ ]cn-]m-Sn-bn ]s¦-Sp¯p kwkm-cn-¨p.