ചൊക്ലി ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള  ഐ.ടി പരിശീലനത്തിന്റെ മൂന്നാം ബാച്ച് 08-12 -2016 നു ബി.ആർ.സി യിൽ വെച്ച് നടക്കുന്നു. ഉപജില്ലയിലെ 22 അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ആർ.പി മാരായി ഐ.ടി.@ സ്കൂളിലെ ട്രെയിനര്മാരായ ശ്രീമതി. ഷീജ, രമ്യ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത് .





Comments

Post a Comment

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ