ലോക വിഭിന്ന ശേഷി ദിനം 
 ലോക വിഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ചു ഡിസംബർ 2 ബി ആർ സി തലത്തിൽ സമൂഹ ചിത്രരചന നടത്തി. അധ്യാപകർ, രക്ഷിതാക്കൾ,കുട്ടികൾ,ജനപ്രതിനിധികൾ എന്നിവരടക്കം 80 പേര് പരിപാടിയിൽ പങ്കെടുത്തു. പന്നി യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.ശൈലജ ചിത്രരചനയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ..കെ.വി.ശ്രീവത്സൻ, മാരങ്കണ്ടി എ ൽ.പി സ്കൂൾ അധ്യാപകൻ ശ്രീ. സുനിൽ ബാൽ എന്നിവർ ചിത്രരചനയ്ക് നേതൃത്വം നൽകി .





 

Comments

Post a Comment

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ