ഒത്തുപിടിക്കാം മുന്നേറാം ........... മാതൃക സി പി ടി എ ഓറിയെന്റഷന്
പൊതുവിദ്യാലയങ്ങളെ അക്കാദമികവും ഭൗതികവും സാമൂഹികവുമായ മികവിലേക്കെത്തിക്കുക എന്ന ലക്ഷ്യ൦ സാക്ഷാത്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും നിരവധി പ്രവർത്തങ്ങൾ ഏറ്റെടുത്തു നടത്തിവരികയാണ് .ഈ ലക്ഷ്യം മുൻനിർത്തി മുഴുവൻ വിദ്യാലയങ്ങളിലും ഫലപ്രദമായ ക്ലാസ് പി ടി എ നടത്തുന്നതിനായി SSA ആവിഷ്കരിച്ച പരിപാടി ഒത്തുപിടിക്കാം മുന്നേറാം എസ് ആർ ജി ഓറിയന്റഷന് പരിപാടി ചൊക്ലി ബി.ആർ.സി യിൽ വെച്ച് 05-01-2017 നു നടന്നു. ചൊക്ലി, കരിയാട്  സി ആർ സിതല പരിശീലനത്തിൽ ട്രെയിനർ ജയപ്രസാദ് നാണു സെഷനുകൾ കൈകാര്യം ചെയ്തു. പന്ന്യന്നൂർ, പെരിങ്ങളം സി ർ സി യിൽ സി.ആർ.സി കോർഡിനേറ്റർ ഷാലി ക്ലാസ്സെടുത്തു . ഈ പരിശീലനത്തിലൂടെ മാതൃക CPTA നടത്തേണ്ടതിന്റെ ആവശ്യകത അംഗങ്ങൾക്ക് ബോധ്യപ്പെടുത്താൻ  സാധിച്ചു .






Comments

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ