പുസ്തകവണ്ടി പന്ന്യന്നൂര്‍ പഞ്ചായത്ത്

ചൊക്ലി സബ്ജില്ലയിലെ  പന്ന്യന്നൂര്‍  പഞ്ചായത്തിന്റെ പുസ്തകവണ്ടിയുടെ ഉദ്ഘാടനം  23-10-2017  ന് ചമ്പാട് വെസ്റ്റ്  യു പി സ്കൂളില്‍ വെച്ച് നടന്നു. സര്‍വ്വശിക്ഷ അഭിയാന്റെ പുസ്തകയാത്ര എന്ന ബാനറോടുകൂടി പുസ്തകവണ്ടി കൃത്യം 10 മണിക്ക് ബി പി ഒ യുടെ നേതൃത്വത്തില്‍ സി ആര്‍ സി സി, ട്രെയിനര്‍ എന്നിവരുമായി സ്കൂള്‍ അസംബ്ലിയില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് നല്‍കിയ പൊതുചടങ്ങില്‍ പുസ്തകം  ഹെഡ്മാസ്റ്റര്‍ക്ക് കൈമാറിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു.ബി ആര്‍ സി യുടെ തനത് പ്രവര്‍ത്തനമായ "വായനോത്സവം" എന്ന പരിപാടയുടെ ഭാഗമായി 5 വീതം പുസ്തകങ്ങള്‍ ബി ആര്‍ സി ആദ്യത്തെസ്കൂളിന് ബി പി ഒ  കൈമാറി.



Comments

Popular posts from this blog