Posts
- Get link
- X
- Other Apps
അവധിക്കാല അധ്യാപക പരിശീലനം എൽ പി വിഭാഗം - ഒന്നാം ഘട്ടം - ഏപ്രിൽ 17 മുതൽ 25 വരെ പെരിങ്ങത്തൂർ എൻ എ എം എച്ഛ് എസ എസിൽ പങ്കെടുക്കേണ്ട പഞ്ചായത്തുകൾ ക്ലാസ് 1 ,2 - ചൊക്ലി , കരിയാട് , ന്യൂമാഹി ക്ലാസ് 3 ,4 - പെരിങ്ങളം, പന്ന്യന്നൂർ യു പി വിഭാഗം മലയാളം,ഇംഗ്ലീഷ്,മാത്‍സ്,അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം - - ഏപ്രിൽ 18 മുതൽ 21 വരെ പങ്കെടുക്കേണ്ടവർ : ബി ആർ സി പരിധിയിലെ എല്ലാ സി ആർ സി കളിലെയും അധ്യാപകർ എൽ പി വിഭാഗം - രണ്ടാം ഘട്ടം - ഏപ്രിൽ 26 മുതൽ മെയ് 5 വരെ പങ്കെടുക്കേണ്ട പഞ്ചായത്തുകൾ ക്ലാസ് 1 ,2 - പെരിങ്ങളം, പന്ന്യന്നൂർ ക്ലാസ് 3 ,4 - ചൊക്ലി , കരിയാട് , ന്യൂമാഹി
- Get link
- X
- Other Apps
അവധിക്കാല അധ്യാപക പരിശീലനം യു പി സ്കൂളുകളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഏപ്രിൽ 10, 11, 12, 15 തീയതികളിൽ എൻ എ എം എച് എസ് എസിൽ നടക്കുന്ന ഐ ടി പരിശീലനത്തിൽ പ ങ്കെടുക്കണമെന്ന് എ.ഇ.ഓ അറിയിക്കുന്നു. മേൽ പറഞ്ഞ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഐ.ടി പരിശീലനത്തിന് മറ്റൊരു അവസരം ഉണ്ടായിരിക്കുന്നതല്ല .
- Get link
- X
- Other Apps
അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച് Ø A[ym]I ]cnioe\¯nsâ H¶mw kvs] G{]n amkw 17 apX Bcw`n¡pw. Hc[ym]I\v /A[ym]nIbv¡v 8 Znhks¯ ]cnioe\amWv \ÂIpI. Ø F ]n hn`mK¯n ¢mÊSnØm\¯nepw bp ]n hn`mK¯n hnjbmSnØm\¯nepamWv ]cnioe\w Ø F ]nbnse Sot¨Àkn\v 2 Znhkw Cw¥ojv, 2 Znhkw KWnXw, 1 Znhkw IEDC , 1 Znhkw aebmfw, 1 Znhkw C.hn.Fkv, 1 Znhkw IemImbnI {]hr¯n ]cnNbw F¶n§s\bmWv 8 Znhkw ]cnioe\w. Ø bp ]n bn Hc[ym]I\v 2 hnjb§Ä¡v ]cnioe\w e`yam¡pw. 3 tIm¼nt\j\pIÄ DÅXn Hsc®w Hcp So¨À sXscsªSp¡Ww. ASp¯ hÀjw B hnjb§fmWv apJyambpw B So¨À ]Tn¸nt¡Xv. Ø bp ]n bnse FÃm A[ym]IÀ¡pw 3 Znhks¯ IT ]cnioe\w Hcp Znhks¯ IEDC ]cnioe\w F¶nh e`n¡pw. 4 Znhks¯ hnjbm[njvTnX ]cnioe\hpw. Ø Fkv BÀ Pn hnfn¨p tNÀ¯v FÃm tIm¼nt\j\pIfnepw A[ym]IÀ hcp¶ hn[¯n Xocpam\saSp¡Ww. .Hmtcm hn`mK¯nepw F{X hoXw A[ym]IÀ Ds¶pÅ hnhcw CtXmsSm¸w \ÂIp¶ amXrIm t^mÀamän 28/3/2017 \v sshIpt¶cw 5 aW...