അവധിക്കാല അധ്യാപക പരിശീലനം 

     യു പി സ്കൂളുകളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഏപ്രിൽ 10, 11, 12, 15 തീയതികളിൽ എൻ എ എം എച് എസ് എസിൽ നടക്കുന്ന ഐ ടി പരിശീലനത്തിൽ ങ്കെടുക്കണമെന്ന് എ.ഇ.ഓ അറിയിക്കുന്നു. മേൽ പറഞ്ഞ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഐ.ടി പരിശീലനത്തിന് മറ്റൊരു അവസരം ഉണ്ടായിരിക്കുന്നതല്ല .

Comments

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ