പ്രൈമറി  അധ്യാപകർക്കുള്ള ഐ .സി .ടി പരിശീലനം ആരംഭിച്ചു. 

 ദ്വിദിന പ്രൈമറി അധ്യാപക പരിശീലന പരിപാടി ' കളിപ്പെട്ടി ' ചൊക്ലി ബി.ആർ.സി യിൽ നവംബര് 25 ന് ആരംഭിച്ചു. ഉപജില്ലയിലെ  പ്രൈമറി ക്ലാസ്സുകളിലെ തെരഞ്ഞടുക്കപ്പെട്ട അധ്യാപകർക്കാണ് പരിശീലനം. എ.ഇ.ഓ ശ്രീ. ശ്രീവത്സൻ സർ പരിശീലനം ഉദ്‌ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ ജയപ്രസാദ് സ്വാഗതം പറഞ്ഞു . ഐ.ടി @ സ്കൂൾ  ട്രെയിനർമാരായ ബൈജു മാസ്റ്റർ , ജലീൽ മാസ്റ്റർ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു വരുന്നു. പരിശീലനം നാളെ (26 -11 -2016 ) സമാപിക്കും 





Comments

Post a Comment

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ