ചിറകുള്ള ചങ്ങാതിമാർ
ഡിസംബർ 3 ,4   തിയ്യതികളിലായി 'ചിറകുള്ള ചങ്ങാതിമാർ' എന്ന പേരിൽ കലാമേളയും കായികമേളയും സമുചിതമായ പരിപാടികളോടെ ചൊക്ലി ബി ആർ സി ആചരിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത് മെമ്പർ ശ്രീ.പദ്മനാഭൻ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീമതി . ചിത്രവല്ലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാനൂർ മുൻസിപ്പൽ കൗൺസിലർ ശ്രീമതി.ഉമൈസ തിരുവമ്പാടി, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി പുഷ്പ കെ.പി, അക്കാഡമിക് കൗൺസിൽ സെക്രട്ടറി ശ്രീ.എ.എം.റാജേഷ് എന്നിവർ ആശംസയർപ്പിച്ച സംസാരിച്ചു. ബി.ആർ.സി ട്രെയിനർ ശ്രീമതി.ആൻസി .എ.എസ് സ്വാഗതവും റിസോഴ്സ് ടീച്ചർ ശ്രീമതി. ശ്രീലത നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.







 

Comments

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ