പ്രഥമാധ്യാപക പരിശീലനം 

ചൊക്ലി ഉപജില്ലാ 'മുകുളം' ഒന്നാം പാദവാർഷിക അവലോകനം ബി.ആർ സി യിൽ നടന്നു. ഉപജില്ലയിലെ 6 ഹൈസ്കൂളുകളിൽ  നിന്നായി പ്രഥമാധ്യാപകർ, പി.ടി.എ പ്രെസിഡന്റുമാർ എസ്.ആർ .ജി കൺവീനർമാർ എന്നിവർ പങ്കെടുത്ത യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.വി.ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ ശ്രീ.ജയപ്രസാദ് നാണു സ്വാഗതം പറഞ്ഞ യോഗത്തിൽ ബി.പി.ഓ ശ്രീ.പി.കെ.ജയതിലകൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചർ പുഷ്പ ടീച്ചർ ഒന്നാം പാദവാർഷിക അവലോകനത്തിനും  ചർച്ചയ്ക്കും നേതൃത്വം നൽകി.
 


 

Comments

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ