Posts

Showing posts from 2017
Image
പുസ്തകവണ്ടി പന്ന്യന്നൂര്‍ പഞ്ചായത്ത് ചൊക്ലി സബ്ജില്ലയിലെ  പന്ന്യന്നൂര്‍  പഞ്ചായത്തിന്റെ പുസ്തകവണ്ടിയുടെ ഉദ്ഘാടനം  23-10-2017  ന് ചമ്പാട് വെസ്റ്റ്  യു പി സ്കൂളില്‍ വെച്ച് നടന്നു. സര്‍വ്വശിക്ഷ അഭിയാന്റെ പുസ്തകയാത്ര എന്ന ബാനറോടുകൂടി പുസ്തകവണ്ടി കൃത്യം 10 മണിക്ക് ബി പി ഒ യുടെ നേതൃത്വത്തില്‍ സി ആര്‍ സി സി, ട്രെയിനര്‍ എന്നിവരുമായി സ്കൂള്‍ അസംബ്ലിയില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് നല്‍കിയ പൊതുചടങ്ങില്‍ പുസ്തകം  ഹെഡ്മാസ്റ്റര്‍ക്ക് കൈമാറിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു.ബി ആര്‍ സി യുടെ തനത് പ്രവര്‍ത്തനമായ "വായനോത്സവം" എന്ന പരിപാടയുടെ ഭാഗമായി 5 വീതം പുസ്തകങ്ങള്‍ ബി ആര്‍ സി ആദ്യത്തെസ്കൂളിന് ബി പി ഒ  കൈമാറി.

മലയാളത്തിളക്കം വിജയപ്രഖ്യാപനം

Image
ചൊക്ലി സബ്ജില്ലയിലെ എസ് എസ് എ പ്രവര്‍ത്തകര്‍ നേരിട്ട് നടത്തുന്ന മലയാളത്തിളക്കം പരിപാടി, "പെരിങ്ങളം" പ‍ഞ്ചായത്തില്‍ 08/08/2017 വിജയപ്രഖ്യാപനം നടന്നു. പഞ്ചായത്തിലെ കാടങ്കുനി യു പി സ്കൂള്‍ ,വിഷ്ണുവിലാസം യു പി സ്കൂള്‍ എന്നിവിടങ്ങളില്‍ നടത്തിയ മലയാളത്തിളക്കം പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുുട്ടികളും മലയാളം എഴുത്ത് ,വായന,മെച്ചപ്പെടുത്താന്‍ കഴി‍ഞ്ഞു.പങ്കെടുത്തകുട്ടികള്‍ സ്വയം മുന്നോട്ട് വന്ന് മലയാളത്തിളക്കത്തെക്കുറിച്ചും അവര്‍ക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും അഭിപ്രായം പറഞ്ഞു.വിഷ്ണുവിലാസം യു പി സ്കൂളില്‍ പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ശ്രീ.കെ.പി.രമേശന്‍ വിജയപ്രഖ്യാപനം നടത്തി.     11/08/2017 ന് ചൊക്ലി സബ്ജില്ലയിലെ മലയാളത്തിളക്കം പരിപാടി രണ്ടാമത്തെ സി ആര്‍ സി സി യില്‍  ആരംഭിച്ചു.പന്ന്യന്നൂര്‍ പഞ്ചായത്തിലെ ചോതാവൂര്‍ എച്ച് എസ് എസ്  ല്‍ 40 പേരള്ള  രണ്ട് ബാച്ചുകള്‍ പരിശീലനം നടത്തുന്നത്.
മലയാളത്തിളക്കം യു പി വിഭാഗം പെരിങ്ങളം പഞ്ചായത്തില്‍ ആരംഭിച്ചു. .............................. 

പാദവാര്‍ഷീക പരീക്ഷയുടെ ചോദ്യപേപ്പര്‍ ഇന്‍ഡന്‍റ് ബി ആര്‍ സി യില്‍ എത്തിക്ക​​ണം

Image
അവധിക്കാല അധ്യാപക പരിശീലനം
 അവധിക്കാല അധ്യാപക പരിശീലനം  എൽ പി വിഭാഗം - ഒന്നാം ഘട്ടം - ഏപ്രിൽ 17 മുതൽ 25 വരെ പെരിങ്ങത്തൂർ എൻ എ എം എച്ഛ് എസ എസിൽ  പങ്കെടുക്കേണ്ട പഞ്ചായത്തുകൾ   ക്ലാസ് 1 ,2 - ചൊക്ലി , കരിയാട് , ന്യൂമാഹി   ക്ലാസ് 3 ,4 - പെരിങ്ങളം, പന്ന്യന്നൂർ    യു പി വിഭാഗം മലയാളം,ഇംഗ്ലീഷ്,മാത്‍സ്,അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം - - ഏപ്രിൽ 18  മുതൽ 21 വരെ  പങ്കെടുക്കേണ്ടവർ :  ബി ആർ സി പരിധിയിലെ എല്ലാ സി ആർ സി കളിലെയും അധ്യാപകർ എൽ പി വിഭാഗം - രണ്ടാം ഘട്ടം - ഏപ്രിൽ 26 മുതൽ മെയ് 5  വരെ    പങ്കെടുക്കേണ്ട പഞ്ചായത്തുകൾ   ക്ലാസ് 1 ,2 - പെരിങ്ങളം, പന്ന്യന്നൂർ  ക്ലാസ് 3 ,4 -  ചൊക്ലി , കരിയാട് , ന്യൂമാഹി
അവധിക്കാല അധ്യാപക പരിശീലനം       യു പി സ്കൂളുകളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഏപ്രിൽ 10, 11, 12, 15 തീയതികളിൽ എൻ എ എം എച് എസ് എസിൽ നടക്കുന്ന ഐ ടി പരിശീലനത്തിൽ പ ങ്കെടുക്കണമെന്ന് എ.ഇ.ഓ അറിയിക്കുന്നു. മേൽ പറഞ്ഞ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഐ.ടി പരിശീലനത്തിന് മറ്റൊരു അവസരം ഉണ്ടായിരിക്കുന്നതല്ല .
അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച് Ø   A[ym]I ]cnioe\¯nsâ H¶mw kvs] G{]n amkw 17 apX Bcw`n¡pw. Hc[ym]I\v /A[ym]nIbv¡v 8 Znhks¯ ]cnioe\amWv \ÂIpI. Ø     F ]n hn`mK¯n ¢mÊSnØm\¯nepw bp ]n hn`mK¯n hnjbmSnØm\¯nepamWv ]cnioe\w Ø   F ]nbnse Sot¨Àkn\v 2 Znhkw Cw¥ojv, 2 Znhkw KWnXw,   1 Znhkw IEDC , 1 Znhkw aebmfw, 1 Znhkw C.hn.Fkv, 1 Znhkw IemImbnI {]hr¯n ]cnNbw F¶n§s\bmWv   8 Znhkw ]cnioe\w. Ø     bp ]n bn Hc[ym]I\v   2 hnjb§Ä¡v ]cnioe\w e`yam¡pw. 3 tIm¼nt\j\pIÄ DÅXn Hsc®w Hcp So¨À sXscsªSp¡Ww. ASp¯ hÀjw B hnjb§fmWv   apJyambpw B So¨À   ]Tn¸nt¡­Xv. Ø   bp ]n bnse FÃm A[ym]IÀ¡pw   3 Znhks¯ IT   ]cnioe\w Hcp Znhks¯   IEDC ]cnioe\w F¶nh e`n¡pw. 4 Znhks¯ hnjbm[njvTnX ]cnioe\hpw. Ø   Fkv BÀ Pn hnfn¨p tNÀ¯v FÃm tIm¼nt\j\pIfnepw A[ym]IÀ hcp¶ hn[¯n Xocpam\saSp¡Ww.    .Hmtcm hn`mK¯nepw F{X hoXw A[ym]IÀ Ds­¶pÅ hnhcw CtXmsSm¸w \ÂIp¶ amXrIm t^mÀamän 28/3/2017 \v sshIpt¶cw   5 aWn¡Iw D]PnÃm hnZym`ymk Hm^oknepw   _n BÀ kn bnepw F¯nt¡­XmWv. {]kvXpX t^mÀam-ddp-I-fpsS _n.-BÀ.