ജ്വാല തീയറ്റർ ക്യാമ്പ് 
പെൺകുട്ടികളുടെ വിഭാഗത്തിനുള്ള ജ്വാല തീയറ്റർ ക്യാമ്പ് 2017 ജനുവരി 6 ,7 തീയതികളിൽ പുളിയനംപ്രം യു പി സ്കൂളിൽ വെച്ച് നടന്നു. പാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.കെ.വി.റംല ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ സ്വാഗതവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അധ്യക്ഷതയും വഹിച്ച ക്യാമ്പിന് ബി.പി.ഓ ശ്രീമതി രഹാന കാദർ , പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കരിയാട് സി.ആർ.സി പരിധിയിലെ സ്കൂളുകളിലെ 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. വാർഡ് കൗൺസിലോർ ശ്രീമതി ജാഫ്നാസ് ബഷീർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു 





സ്കൂൾ അധ്യാപകൻ റാസിഖിന്റെ മാജിക്


ജ്വാല ക്യാമ്പ് പാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.കെ.വി.റംല ഉദ്‌ഘാടനം ചെയ്യുന്നു.
 

Comments

Post a Comment

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ