AWP & B
 2017-18 വർഷത്തെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകർക്കുള്ള പരിശീലനം 04-01 -2017 ന് ചൊക്ലി പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. സബ്ജില്ലയിലെ 69  പ്രധാനാധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. 2017 -18  വാർഷിക പദ്ധതിയുടെ   സ്‌കൂൾ പ്ലാൻ ഫോർമാറ്റ് പരിചയപ്പെടലും ശാലസിദ്ധി പഠന വിശദീകരണവും ബി.പി.ഓ ശ്രീമതി. രഹാന കാദർ വിശദീകരിച്ചു. 

Comments

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ