മദ്രസ അധ്യാപക പരിശീലനം 
ചൊക്ലി ബി.ആർ.സി പരിധിയിലെ മദ്രസ അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം 2017 ജനുവരി 3, 4  തിയ്യതികളിലായി ബി.ആർ.സി ഹാളിൽ നടന്നു. പരിശീലനത്തിന്റെ ഉദ്‌ഘാടനം പാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.കെ.വി.റംല നിർവഹിച്ചു. പി .കെ.ജയതിലകൻ സ്വാഗതവും ട്രെയിനർ ശ്രീ ജയപ്രസാദ് നാണു അധ്യക്ഷതയും വഹിച്ചു. 36  പേര് പരിശീലനത്തിൽ പങ്കാളികളായി.





Comments

Popular posts from this blog