സംസ്ഥാന കലോത്സവത്തിൻറെ ഭാഗമായി ചൊക്ലി ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ശേഖരിച്ച വിഭവങ്ങളുമായുള്ള കലവറ വണ്ടി ചൊക്ലി ബി.ആർ.സി യിൽ എത്തിയപ്പോൾ .................................
 |
| ബി.ആർ.സി ശേഖരിച്ച വിഭവം ബി.പി.ഒ രഹാന കാദർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറുന്നു |
Comments
Post a Comment